The Commons Agreement, Climate Week India

പൊതുവായ ധാരണാ പത്രം

ക്ലൈമറ്റ് വീക്ക് ഇന്ത്യ’യിൽ ഭാഗമാകുകയും, പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന എല്ലാവരും പങ്കുവെക്കുന്നതായ, ഏക സ്വഭാവധാരണയും, ഓരോരുത്തരുടെയും ചുമതലകളും ആണ്, ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

എല്ലാവർക്കും പൊതുവായ ഒരേയൊരു ധാരണാപത്രം കോമൺസ് ധാരണാപത്രം എന്നത് പാർട്ണർ ഓർഗനൈസേഷൻ, അംബാസഡർ, സന്നദ്ധപ്രവർത്തകൻ, അല്ലെങ്കിൽ ആങ്കർ എന്ന നിലയിൽ നമ്മളെല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഒരേയൊരു ധാരണാപത്രമാണ്. ഇതുവഴി, Climate Week Indiaയുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന എല്ലാവരും പലതരം വ്യത്യസ്ത കരാറുകൾക്ക് പകരം ഒരേ ധാരണയിൽ പ്രവർത്തിക്കുന്നു.

താങ്കളുടെ പങ്കാളിത്വം എങ്ങനെയായിരിക്കണം എന്ന് സ്വയം തീരുമാനിക്കുക, താങ്കളുടെ പേര് ചേർക്കുക, താങ്കൾ ഈ പദ്ധതിയുടെ ഭാഗമാകുക! താങ്കൾ ഈ പദ്ധതിയിൽ പേര് ചേർക്കുന്നതോടുകൂടി താങ്കളെ ഈ പദ്ധതിയിൽ മാത്രമായി പ്രവർത്തിക്കുമെന്ന് പരിമിതപ്പെടുത്തുന്നില്ല. എന്നാൽ, താങ്കൾ ഇതിലെ ഒരു പങ്കാളിയായി ഇതിൻറെ പൊതു തത്വവുമായി സഹകരിച്ച്, ചേർന്ന്, പ്രവർത്തിക്കുവാൻ സമ്മതിക്കുകയാണ്.

നമ്മൾ പങ്കുവെക്കുന്ന പൊതു മൂല്യങ്ങൾ: ക്ലൈമറ്റ് വീക്ക് ഇന്ത്യയിൽ ഭാഗമാകുന്ന എല്ലാവരും കൂടി ചേർന്ന് ഉണ്ടാക്കിയിരിക്കുന്ന പൊതു ധാരണയുടെയും ലക്ഷ്യങ്ങളുടെയും നിർമ്മാതാക്കളും അതിനെ ആവശ്യാനുസരണം നവീകരിക്കുകയും ചെയ്യുന്നതിന് സമ്മതിക്കുന്നതാണ് ഈ ധാരണ പത്രം. ഇതിൽ പേര് ചേർക്കുന്നതോടെ, മേൽപ്പറഞ്ഞ അടിസ്ഥാന പ്രമാണത്തോടും, പ്രവർത്തന ശൈലിയോടും താങ്കൾ യോജിക്കുവാൻ സമ്മതിക്കുന്നു. കൂട്ടായ്മ ധാരണാ പത്രങ്ങൾ ലക്ഷ്യങ്ങൾ

കൂട്ടായ്മയുടെ ഭാഗമാകുന്നതിന്റെ അർത്ഥം പാർട്ണർ, അംബാസഡർ, സന്നദ്ധപ്രവർത്തകൻ, അല്ലെങ്കിൽ ആങ്കർ എന്ന നിലയിൽ കൂട്ടായ്മയുടെ ഭാഗമാകുന്നത്, നിങ്ങൾ സ്വയം രൂപപ്പെടുത്തുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു ചുമതലയുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വ്യക്തമായ പൊതുപങ്കാളിത്ത വാഗ്ദാനമെങ്കിലും നൽകുക എന്നതാണ്. ഈ വാഗ്ദാനം ഞങ്ങളുടെ വെബ്‌സൈറ്റിലും സോഷ്യൽ മീഡിയയിലും പ്രസിദ്ധീകരിക്കും

താങ്കളുടെ ചുമതല: ഏതൊക്കെ രീതിയിൽ താങ്കൾക്ക് ഇതിൽ പങ്കാളിയാകാം എന്നുള്ളതിന്റെ വിശദാംശങ്ങൾ, തുടർന്നുള്ള ഭാഗങ്ങളിൽ കൊടുത്തിട്ടുണ്ട്. അവയിൽ നിന്ന് താങ്കൾക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന ഒന്നോ അതിലധികമോ ചുമതലകൾ തിരഞ്ഞെടുക്കുക. താങ്കൾക്ക് ആത്മാർത്ഥമായും കാര്യക്ഷമമായും നൽകാൻ കഴിയുന്ന സംഭാവനകൾക്കനുസരിച്ച് ആ ചുമതലയുടെ വിവരണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാം. ഒരു സേവനവും ചെറുതല്ല!

ബ്രാൻഡും പേരും താങ്കൾക്ക് സ്വയം “Climate Week India Partner” (ക്ലൈമറ്റ് വീക്ക് ഇന്ത്യ പങ്കാളി) എന്ന് വിശേഷിപ്പിക്കാനും, ക്ലൈമറ്റ് വീക്ക് ഇന്ത്യയുടെ ഭാഗമായി യഥാർത്ഥത്തിൽ വരുന്ന പ്രവർത്തനങ്ങൾക്കായി കൂട്ടായ്മയുടെ ലോഗോ ഉപയോഗിക്കാനും കഴിയും. പുതിയൊരു ക്യാംപെയ്‌നുമായി ഇത് ചേർത്ത് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ആദ്യം കോർ പാർട്ണർമാരുമായോ അംബാസഡർമാരുമായോ സംസാരിച്ച് ഉറപ്പാക്കുക. നിങ്ങളുടെ പേരോ ലോഗോയോ ഉപയോഗിക്കുന്നതിന് മുമ്പ് അവർ താങ്കളോടൊപ്പം ആവശ്യമായ ഏകോപനം നടത്തും.

രഹസ്യാത്മകത ഭാവി പ്രവർത്തനങ്ങളെ പറ്റിയുള്ള പൂർത്തീകരിക്കപ്പെടാത്ത ആലോചനകൾ, പദ്ധതി സഹായത്തിനായുള്ള സാമ്പത്തിക സ്രോതസ്സിനുള്ള ചർച്ചകൾ, പങ്കാളികളുടെ വിശദാംശങ്ങൾ, പങ്കെടുക്കുന്നവരുടെ വിശദാംശങ്ങൾ, പ്രവർത്തകരുടെ ഇടയിലുള്ള ചർച്ചകൾ, ആലോചനകൾ, പൊതുവേദിയിൽ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതായ വിവരങ്ങൾ, ഇവ പരസ്യമാക്കുന്നതിന് മുമ്പ് സഹപ്രവർത്തകരുമായും മൂല പദ്ധതി ഉപജ്ഞാതാക്കളുമായും ആലോചിക്കേണ്ടതാണ്.

ഉടമസ്ഥാവകാശം: താങ്കളാൽ സ്വയം നിർമ്മിതമായവ താങ്കളുടെ സ്വന്തമായിരിക്കും. ക്ലൈമറ്റ് വീക്ക് ഇന്ത്യയ്ക്കായി നമ്മൾ ഒരുമിച്ച് സൃഷ്ടിക്കുന്നവ, നമ്മൾ ചേർന്ന് രൂപപ്പെടുത്തിയ പങ്കിട്ട വിഭവങ്ങളായിരിക്കും. ദൗത്യവുമായി പൊരുത്തപ്പെടുന്ന വാണിജ്യേതര പ്രവർത്തനങ്ങൾക്കായി അവ താങ്കൾക്ക് തുടർന്നും ഉപയോഗിക്കാം.

ഈ ധാരണാപത്രത്തിന്റെ സ്വഭാവം ഇത് പരസ്പര ധാരണയും സഹകരിക്കാനുള്ള യഥാർത്ഥ താൽപര്യവും വ്യക്തമാക്കുന്ന ഒരു ധാരണാപത്രമാണ്. ഇത് നിയമപരമായി ബാധകമായ ഒരു വാണിജ്യ കരാറല്ല. ഏതെങ്കിലും പ്രവർത്തനത്തിൽ ധനസഹായമോ പ്രതിഫലത്തോടെയുള്ള ജോലിയോ ഉൾപ്പെടുന്നുവെങ്കിൽ, അതിന്റെ വിശദാംശങ്ങൾ പ്രത്യേകം രേഖപ്പെടുത്തുന്നതായിരിക്കും

കാലാവധിയും പിന്മാറാനുള്ള അവസരവും: ഈ കോമൺസ് ധാരണാപത്രം Climate Week India യുടെ നിലവിലെ പതിപ്പിന് 2027 ജൂൺ വരെ ബാധകമായിരിക്കും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും, മുൻകൂട്ടി അറിയിപ്പ് നൽകി, കാരണം വ്യക്തമാക്കേണ്ടതില്ലാതെ ഈ പങ്കാളിത്തത്തിൽ നിന്ന് പിന്മാറാം.

എന്തെങ്കിലും തെറ്റായി സംഭവിച്ചാൽ: എന്തെങ്കിലും കാര്യത്തിൽ അസ്വസ്ഥതയോ ശരിയല്ലെന്ന തോന്നലോ ഉണ്ടായാൽ, അത് അംബാസഡർമാരിലോ ആങ്കർമാരിലോ ഒരാളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുമ്പ്, ബന്ധപ്പെട്ട വ്യക്തിയുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. തുറന്ന സംഭാഷണത്തിലൂടെ തന്നെ കാര്യങ്ങൾ ആദ്യം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കും. ആവശ്യമെങ്കിൽ, സാഹചര്യം പരിഹരിക്കുന്നതിന് സഹായിക്കാനായി ഇരുപക്ഷവും അംഗീകരിക്കുന്ന ഒരു നിഷ്പക്ഷ വ്യക്തിയെ മധ്യസ്ഥതക്കായി ഉൾപ്പെടുത്താം.

ക്ലൈമറ്റ് വീക്ക് ഇന്ത്യയിൽ ചേരുന്നതോടെ: താൽപര്യപ്രകടന ഫോമിലും ഈ ധാരണാപത്രത്തിലും നിങ്ങളുടെ പേര് ചേർക്കുന്നതിലൂടെ, ക്ലൈമറ്റ് വീക്ക് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരുടെ കൂട്ടായ്മയിൽ നിങ്ങളും ചേരുന്നു. നിങ്ങളുടെ പേര് ചേർക്കുന്നതിലൂടെ, കമ്മ്യൂണിറ്റി കരാറുകൾ, ലക്ഷ്യങ്ങൾ, പ്രവർത്തനച്ചട്ടം എന്നിവ നിങ്ങൾ വായിച്ചിട്ടുണ്ടെന്നും അവ മനസ്സിലാക്കി അംഗീകരിക്കുന്നുവെന്നും അതനുസരിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുന്നുവെന്നും നിങ്ങൾ സ്ഥിരീകരിക്കുന്നു. കൂട്ടായ്മ ധാരണാ പത്രങ്ങൾ ലക്ഷ്യങ്ങൾ പെരുമാറ്റച്ചട്ടം

ചുമതലകൾ

Climate Week India character illustration 04

We will be an Event Host Partner

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലൈമറ്റ് വീക്കിൽ, ഞങ്ങളുടെ സ്ഥലത്ത് കുറഞ്ഞത് ഒരു ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടിയെങ്കിലും ഞങ്ങൾ ആതിഥ്യമരുളും.

  • ക്ലൈമറ്റ് വീക്കിൽ, ഞങ്ങളുടെ സ്ഥലത്ത് കുറഞ്ഞത് ഒരു ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടിയെങ്കിലും ഞങ്ങൾ ആതിഥ്യമരുളും.
  • പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹപങ്കാളികളുമായി നേരിട്ട് ഏകോപിപ്പിക്കും.
  • പരിപാടിയുടെ ഫലങ്ങളും പ്രധാന നേട്ടങ്ങളും ഫോട്ടോകളും വീഡിയോകളും പരിപാടിക്ക് ശേഷം വിപുലമായ പങ്കാളി സമൂഹവുമായി പങ്കുവെക്കും.
  • പ്രാദേശിക പങ്കാളികളുടെ പരിപാടികൾക്ക് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ, സോഷ്യൽ മീഡിയയിലും പ്രത്യേകിച്ച് YouTube-ലും അവ ക്രോസ്-പോസ്റ്റ് ചെയ്യുകയും പങ്കുവെക്കുകയും, വ്യക്തിപരമായ കുറിപ്പുകൾ ചേർക്കുകയും ചെയ്യും. ഇതിനൊപ്പം ClimateWeekIndia ഹാഷ്‌ടാഗും പേജ് ടാഗുകളും ഉപയോഗിക്കും.
Bhargavi Thakur, Delhi NCRNinad Gosavi, SangliPuneet Singhal, New DelhiRavi Wagh, NashikSharon Abraham, BengaluruSWaCH, PuneVenika MenonJoanna Pyres, Act for GoaALT EFFDhriti Jain, Arth CommunicationsAsar Social Impact AdvisorsBangalore Creative CircusAnupriy Kanti, Before & Beyond HistoryRajbalee Markam, Bhumi Bandhu Samajik Adhyan Prashikchan Evam Sodh Sansthanപിയാലി ഘനേക്കർ, സെൽ സാവി ഗ്രൂപ്പ് ആശിഷ് സബർവാൾ, വൃക്ഷ് ഫൗണ്ടേഷൻ രോഹിൻ കുമാർ, പലാക്കിയ ഫൗണ്ടേഷൻ ജോആന്ന പൈറസ്, ആക്ട് ഫോർ ഗോവ ആൾട്ട് എഫ്എഫ് അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ് മുദിതോ ബാംഗ്ലൂർ ക്രിയേറ്റീവ് സർക്കസ് ശൈൽസ, മഹുവ സൈലന്റ് സൈൻ പ്രോജക്ട് പ്രീതം & തിരു, ഹൈയ്യ – വൈസിആർഎൻ അസ്‌ലാഹ & ലക്ഷ്മൺ, @നാംബുRina D’Souza, Climate & Care CollectiveVaishnavi Verma, Climate Cadets CollectiveRuchith Asha Kamal, Climate Front, TelanganaPranshu Patel, Climate UndoneAditi, Dasra – Climate Narrative HubBanrisa Warjri, DawnAnuradha Prasad, Eco Earth EventsSawan Kumar Kanojia, Environment Club, MeerutVinod Sridhar, For All KindMaxstone Irom, Go Green Group ManipurShraddha Gosavi, Gramiyo FoundationGaurav Agrawal, Green Sarthi & Sheetal Bartan BankRitika Sharma & Sunny Kumar ‘Bozo’, Gulabi ZameenPritam & Thiru, Haiyya – YCRNAditi Zacharias, Kerala Museum, KochiArnav S Rana, Let’s Unpack ClimateShailza, Mahua Silent Zine ProjectAdharika & Devina, MuditoPulak, MuktagarVigneshwaran Prabakaran, Mullai Nilathavan Foundation, VirudhunagarAslaha & Lexman, @naambuShalini Bharat, Nadhi – SheforClimateBishal Choudhury, NODIVandita Morarka, Kuhoo Tiwari & Mayank Kamboj, One Future CollectiveRohin Kumar, Palakiya FoundationJuheb Hussain, People Ecology Network (PEN)Queer-e-JunglersManoj Kumar I.B., RewildRashmi & Saloni, Rooted CitiesAnkit Bhargava, Sensing LocalShahbaz Ahmad, Stand For Kashmiri Youth (SKY) Trust, KashmirMadhusmita Rawooth, Stirr Cafe, HyderabadRohit Warang, Talk Dharti To MeRumit Walia, Tears of the EarthPrashanth, Tech4Good CommunityMehar, TinkerHub FoundationIshika Chakma, Tripura Youth Green Ecology Restoration (TYGER)Tanmayi Gidh, Untold EarthAbrar Ahmad, Uri Foundationആശിഷ് സബർവാൾ, വൃക്ഷ് ഫൗണ്ടേഷൻ | ജെഫ്രി കുര്യൻ | പിയാലി ഘനേക്കർ, സെൽ സാവി ഗ്രൂപ്പ് | വൈഷ്ണവി വർമ്മ, ക്ലൈമറ്റ് കാഡറ്റ്സ് കളക്ടീവ് | രോഹിൻ വർമ്മ, പലാക്കിയ ഫൗണ്ടേഷൻPreeta Chaudhuri Ghosal, Wear EqualRituraj Pegu & Shalini Sinha, WIEGO
Climate Week India character illustration 01

We will be Volunteers

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

We will take on specific, time-bound tasks that help run Climate Week India, at whatever scale of time we can give.

  • We will take on specific, time-bound tasks that help run Climate Week India, at whatever scale of time we can give.
  • We will support partners and ambassadors with the practical work behind events, content, and coordination.
  • We will plug into the wider coalition through the partners’ meets and shared channels.
  • പ്രാദേശിക പങ്കാളികളുടെ പരിപാടികൾക്ക് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ, സോഷ്യൽ മീഡിയയിലും പ്രത്യേകിച്ച് YouTube-ലും അവ ക്രോസ്-പോസ്റ്റ് ചെയ്യുകയും പങ്കുവെക്കുകയും, വ്യക്തിപരമായ കുറിപ്പുകൾ ചേർക്കുകയും ചെയ്യും. ഇതിനൊപ്പം ClimateWeekIndia ഹാഷ്‌ടാഗും പേജ് ടാഗുകളും ഉപയോഗിക്കും.
Aakanksha SharmaAkilesh S, BengaluruArighna Mitra, New DelhiArushi, DehradunAvneet, GoaAyesha Mehrotra, BengaluruDhanshri Agrawal, MumbaiHimanshu Kashyap, New DelhiJaina, MysuruKunal Parkhade, NagpurLucille Pereira, BengaluruMadhusmita, HyderabadNithya, New DelhiRitika Chawla, HyderabadSarbani, BengaluruTwarita, New DelhiDivya Narayanan, TerreGeneration
Climate Week India character illustration 05

ഞങ്ങൾ ഒരു ഓൺലൈൻ ഇവന്റ് ഹോസ്റ്റ് പാർട്ണർ ആയിരിക്കും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലൈമറ്റ് വീക്കിൽ, ഞങ്ങളുടെ സ്ഥലത്ത് കുറഞ്ഞത് ഒരു ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടിയെങ്കിലും ഞങ്ങൾ ആതിഥ്യമരുളും.

  • ക്ലൈമറ്റ് വീക്കിൽ, ഞങ്ങളുടെ സ്ഥലത്ത് കുറഞ്ഞത് ഒരു ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടിയെങ്കിലും ഞങ്ങൾ ആതിഥ്യമരുളും.
  • പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഹപങ്കാളികളുമായി നേരിട്ട് ഏകോപിപ്പിക്കും.
  • പിന്നീട് പരിപാടിയുടെ ഫലങ്ങൾ വിശാലമായ പാർട്ണർ കൂട്ടായ്മയുമായി പങ്കുവയ്ക്കും.
Aakanksha SharmaNeha Gupta, Bodhaka AdvisorsSailee Rane, Sunny Climate Stormy ClimateAbhijith Magal, Syntropy Earth
Climate Week India character illustration 07

We will be an Infrastructure Partner

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

We will provide the tangible foundations that let Climate Week India events happen — a space to gather in, the equipment that brings a session to life, the resources that keep it clean and low-waste, or the means for people to get there.

  • We will provide the tangible foundations that let Climate Week India events happen — a space to gather in, the equipment that brings a session to life, the resources that keep it clean and low-waste, or the means for people to get there.
  • We will make these assets available to fellow partners across the coalition, so events can run further and better than any one group could manage alone.
  • We will sustain this backbone across the season and between editions, keeping the shared foundations that the whole community draws on year after year.
Gaurav Agrawal, Green Sarthi & Sheetal Bartan BankPritam & Thiru, Haiyya – YCRNMadhusmita Rawooth, Stirr Cafe, HyderabadTerreGeneration Solutions
Climate Week India character illustration 06

We will be a Social Media Management Partner

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

We will produce at least 1 post a week on each of Instagram and LinkedIn to boost the presence of Climate Week India, building awareness or enabling action.

  • We will produce at least 1 post a week on each of Instagram and LinkedIn to boost the presence of Climate Week India, building awareness or enabling action — raising engagement on Instagram, and reaching a professional audience on LinkedIn.
  • പാർട്ണർമാരുടെ വെർച്വൽ കൂടിക്കാഴ്ചയിൽ മറ്റ് പാർട്ണർമാർക്ക് ഒരു രണ്ടാഴ്ചത്തെ കലണ്ടറും തിരിഞ്ഞുനോട്ടവും ഞങ്ങൾ അവതരിപ്പിക്കും.
  • മറ്റ് CWI പാർട്ണർമാർ നൽകുന്ന എല്ലാ ഉള്ളടക്കവും ഞങ്ങൾ പോസ്റ്റ് ചെയ്യും, കമന്റുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകും.
Dhanshri AgrawalJeffrey Kurian Mathews, Kerala (NACEJ)കൃതിക സി , ടെറെജനറേഷൻ സൊല്യൂഷൻസ്
Climate Week India character illustration 08

ഞങ്ങൾ പ്രസ്സും മീഡിയയും കൈകാര്യം ചെയ്യും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നൊരുക്ക സമയത്തും പരിപാടി ആഴ്ചയിലും ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികൾക്കുള്ള മാധ്യമ കവറേജ് ഞങ്ങൾ അവതരിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

  • മുന്നൊരുക്ക സമയത്തും പരിപാടി ആഴ്ചയിലും ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികൾക്കുള്ള മാധ്യമ കവറേജ് ഞങ്ങൾ അവതരിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.
  • ആവശ്യാനുസരണം പ്രസ് സാമഗ്രികൾ – റിലീസുകൾ, ഉദ്ധരണികൾ, മീഡിയ കിറ്റുകൾ – ഞങ്ങൾ തയ്യാറാക്കുകയോ അവലോകനം ചെയ്യുകയോ ചെയ്യും.
  • ലഭിക്കുന്ന കവറേജ് വിശാലമായ പാർട്ണർ കൂട്ടായ്മയുമായി ഞങ്ങൾ പങ്കുവയ്ക്കും.
ജേക്കബ് ചെറിയാൻ, ടെറെജനറേഷൻ സൊല്യൂഷൻസ്
Climate Week India character illustration 10

ഞങ്ങൾ ഒരു വെബ്സൈറ്റ് & ഡിജിറ്റൽ പാർട്ണർ ആയിരിക്കും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നൊരുക്ക സമയത്തും പരിപാടി ആഴ്ചയിലും, പരിപാടികളും പാർട്ണർമാരും പ്രധാന വിവരങ്ങളും ഉൾപ്പെടെ ക്ലൈമറ്റ് വീക്ക് ഇന്ത്യ വെബ്സൈറ്റ് ഞങ്ങൾ പുതുക്കി നിർത്തും.

  • മുന്നൊരുക്ക സമയത്തും പരിപാടി ആഴ്ചയിലും, പരിപാടികളും പാർട്ണർമാരും പ്രധാന വിവരങ്ങളും ഉൾപ്പെടെ ക്ലൈമറ്റ് വീക്ക് ഇന്ത്യ വെബ്സൈറ്റ് ഞങ്ങൾ പുതുക്കി നിർത്തും.
  • പരിപാടി പട്ടികകളും ലിങ്കുകളും സൈൻ-അപ്പ് ഫോറങ്ങളും പൊതുജനങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തും.
  • ലളിതമായ സൈൻ-അപ്പ് വിവരങ്ങൾ വിശാലമായ പാർട്ണർ കൂട്ടായ്മയുമായി ഞങ്ങൾ പങ്കുവയ്ക്കും.
Lucille Pereira, BengaluruVibhuti Kapila, Bangaloreകൃതിക സി , രോഷൻ കേദാർ, ടെറെജനറേഷൻ സൊല്യൂഷൻസിന്റെ ജേക്കബ് ചെറിയാൻ
Climate Week India character illustration 11

We will be Narrative, Design and Video Partners

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

കൂട്ടായ്മയിലുടനീളമുള്ള കാലാവസ്ഥാ പ്രവർത്തനം എങ്ങനെയുണ്ടെന്ന് കാണിക്കുന്ന കഥകളും ബ്ലോഗുകളും ന്യൂസ്‌ലെറ്ററുകളും ഞങ്ങൾ എഴുതുകയും ശേഖരിക്കുകയും ചെയ്യും.

  • കൂട്ടായ്മയിലുടനീളമുള്ള കാലാവസ്ഥാ പ്രവർത്തനം എങ്ങനെയുണ്ടെന്ന് കാണിക്കുന്ന കഥകളും ബ്ലോഗുകളും ന്യൂസ്‌ലെറ്ററുകളും ഞങ്ങൾ എഴുതുകയും ശേഖരിക്കുകയും ചെയ്യും.
  • ക്ലൈമറ്റ് വീക്ക് ഇന്ത്യയെ സ്ഥിരതയോടെയും ചൈതന്യത്തോടെയും നിലനിർത്തുന്ന ദൃശ്യ സാമഗ്രികൾ – ഗ്രാഫിക്സ്, ടെംപ്ലേറ്റുകൾ, ബാനറുകൾ – ഞങ്ങൾ നിർമ്മിക്കും.
  • പാർട്ണർമാരുടെ അപ്ഡേറ്റുകൾ വ്യക്തവും ആകർഷകവുമായ കുറിപ്പുകളാക്കി രൂപപ്പെടുത്താൻ ഞങ്ങൾ സഹായിക്കും.
  • We will turn around design and video requests for events and campaigns within an agreed timeframe.
  • പ്രസിദ്ധീകരിച്ച ഉള്ളടക്കങ്ങൾ മറ്റ് പങ്കാളികൾക്ക് പുനരുപയോഗിക്കാനായി വിപുലമായ പങ്കാളി സമൂഹവുമായി പങ്കുവെക്കും.
Lucille Pereira, BengaluruTwarita Bajoria, New DelhiPuneet Singh Singhal, Green Disability, Delhi NCRകൃതിക സി , മയൂരി, ശുഭാംഗി, രോഷൻ കേദാർ, ദിവ്യ നാരായണൻ, ടെറെജനറേഷൻ സൊല്യൂഷൻസിന്റെ ജേക്കബ് ചെറിയാൻടെറെജനറേഷൻ സൊല്യൂഷൻസിന്റെ കൃതിക സി , ജിൽ ഗഡ | ത്വരിത ബജോറിയ, ന്യൂഡൽഹി
Climate Week India character illustration 13

ഞങ്ങൾ ധനസമാഹരണത്തിനും ഗ്രാന്റുകൾ നേടുന്നതിനും സഹായിക്കും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Climate Week India (കാലാവസ്ഥാ വാരം ഇന്ത്യ)യെ പിന്തുണയ്ക്കാൻ സാധ്യതയുള്ള ധനസഹായകരെയും ഗ്രാന്റ് അവസരങ്ങളെയും കണ്ടെത്തി അവരുമായി ബന്ധപ്പെടും.

  • Climate Week India (കാലാവസ്ഥാ വാരം ഇന്ത്യ)യെ പിന്തുണയ്ക്കാൻ സാധ്യതയുള്ള ധനസഹായകരെയും ഗ്രാന്റ് അവസരങ്ങളെയും കണ്ടെത്തി അവരുമായി ബന്ധപ്പെടും.
  • ആവശ്യാനുസരണം ലളിതമായ പ്രൊപ്പോസലുകളോ അപേക്ഷകളോ തയ്യാറാക്കാൻ ഞങ്ങൾ സഹായിക്കും.
  • ധനസഹായവുമായി ബന്ധപ്പെട്ട ചർച്ചകളിലെയും അവയുടെ ഫലങ്ങളിലെയും പുരോഗതി കൂട്ടായ്മയെ അറിയിച്ചുകൊണ്ടിരിക്കും.
Rohin Kumar, Palakiya Foundationജേക്കബ് ചെറിയാൻ, ടെറെജനറേഷൻ സൊല്യൂഷൻസ്
Climate Week India character illustration 14

ഫലങ്ങൾ അളക്കാനും കാര്യങ്ങൾ രേഖപ്പെടുത്താനും ഞങ്ങൾ സഹായിക്കും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലൈമറ്റ് വീക്ക് ഇന്ത്യയിലുടനീളമുള്ള പരിപാടികൾ, എത്തിച്ചേരൽ, പങ്കാളിത്തം പോലുള്ള കണക്കുകൾ ഞങ്ങൾ ട്രാക്ക് ചെയ്യും.

  • ക്ലൈമറ്റ് വീക്ക് ഇന്ത്യയിലുടനീളമുള്ള പരിപാടികൾ, എത്തിച്ചേരൽ, പങ്കാളിത്തം പോലുള്ള കണക്കുകൾ ഞങ്ങൾ ട്രാക്ക് ചെയ്യും.
  • പരിപാടിക്ക് ശേഷം പാർട്ണർമാരിൽ നിന്ന് പാഠങ്ങളും ഫലങ്ങളും ഞങ്ങൾ ശേഖരിക്കും.
  • മുഴുവൻ കൂട്ടായ്മയ്ക്കും പങ്കുവെക്കാനും തുടർപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാക്കാനും കഴിയുന്ന ഒരു ഹ്രസ്വ സംഗ്രഹം ഞങ്ങൾ തയ്യാറാക്കും.
Agnus Mariya Antony, KeralaNeha Deshkarഷെയ്ഖ് അർഹമ ഗുഫ്രാൻVibhuti Kapila, Bangaloreകൃതിക സി , ദിവ്യ നാരായണൻ, ജേക്കബ് ചെറിയാൻ, ടെറെജനറേഷൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് | ഷെയ്ഖ് അർഹമ ഗുഫ്രാൻ
Climate Week India character illustration 15

ഞങ്ങൾ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഏകോപിപ്പിക്കും

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ഒന്നോ അതിലധികമോ ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികളിൽ ഞങ്ങൾ ചിത്രങ്ങളും വീഡിയോയും പകർത്തും.

  • ഒന്നോ അതിലധികമോ ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികളിൽ ഞങ്ങൾ ചിത്രങ്ങളും വീഡിയോയും പകർത്തും.
  • എഡിറ്റ് ചെയ്ത പ്രധാന ഉള്ളടക്കങ്ങൾ വിവിധ ആശയവിനിമയ ചാനലുകളിൽ ഉപയോഗിക്കുന്നതിനായി എല്ലാ കൂട്ടായ്മകളുമായും ഞങ്ങൾ പങ്കുവയ്ക്കും.
  • സമൂഹത്തിന് ഒരു നിലനിൽക്കുന്ന രേഖ സൂക്ഷിക്കാൻ, ഫയലുകളുടെ ഒരു ശേഖരം ഞങ്ങൾ കൈമാറും.
ഷെയ്ഖ് അർഹമ ഗുഫ്രാൻ
Climate Week India character illustration 16

ഞങ്ങൾ സന്നദ്ധപ്രവർത്തകരുടെ ശൃംഖല പരിപാലിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികൾക്കും ജോലികൾക്കുമായി ഞങ്ങൾ വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുകയും വിവരം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യും.

  • ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികൾക്കും ജോലികൾക്കുമായി ഞങ്ങൾ വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുകയും വിവരം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യും.
  • കൂട്ടായ്മയിലുടനീളം ഏറ്റവും കൂടുതൽ ആവശ്യമുള്ള ചുമതലകളിലേക്ക് സന്നദ്ധപ്രവർത്തകരെ വിന്യസിക്കും.
  • ഞങ്ങൾ സന്നദ്ധപ്രവർത്തകരുമായി നിരന്തരം ആശയവിനിമയം നടത്തുകയും, ഫലപ്രദമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ സഹപങ്കാളികളുമായി പങ്കുവെക്കുകയും ചെയ്യും.
Jeffrey Kurian Mathews, Kerala (NACEJ)Vibhuti Kapila, BangaloreTerreGeneration Solutions
Climate Week India character illustration 17

ഞങ്ങൾ പ്രവേശനക്ഷമതയും വിവർത്തനവും ഉറപ്പാക്കുന്നതിൽ പങ്കാളികളാകും.

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ ഭാഷകളിലും രൂപങ്ങളിലും ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികളും സാമഗ്രികളും എത്തിക്കാൻ ഞങ്ങൾ സഹായിക്കും.

  • കൂടുതൽ ഭാഷകളിലും രൂപങ്ങളിലും ക്ലൈമറ്റ് വീക്ക് ഇന്ത്യ പരിപാടികളും സാമഗ്രികളും എത്തിക്കാൻ ഞങ്ങൾ സഹായിക്കും.
  • ഞങ്ങൾ ആവശ്യമായിടത്ത് പ്രധാനപ്പെട്ട ഉള്ളടക്കങ്ങൾ വിവർത്തനം ചെയ്യുകയോ അടിക്കുറിപ്പുകൾ (captions) ചേർക്കുകയോ ചെയ്യും.
  • പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ വിപുലമായ കൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെടുത്തും
Agnus Mariya Antony, KeralaHindi Site Translator : Shamly Nimbalkar, Shabd Solutions, NagpurKonkani Site Translator : Chitrarekha Pradeep Sawant, Faculty of Department of Konkani, Carmel College of Arts, Science and Commerce for women, Nuvem- Goa Savita Colaca, Student of Carmel College of Arts, Science and Commerce for Women, Nuvem- GoaMalayalam Site Translator : Jeffrey Kurian Mathews, Kerala (NACEJ)Marathi Site Translator : Sudesh TheFirst, MaharashtraTamil Site Translator : Dr R Rajamanikam, Tamil NaduTelugu Site Translator : Vijay, Shabd Solutions, TelanganaTerreGeneration Solutions
Climate Week India character illustration 02

We will be Ambassadors

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

We will carry Climate Week India into our own cities and networks, mobilising local partners, events, and on-the-ground participation.

  • We will carry Climate Week India into our own cities and networks, mobilising local partners, events, and on-the-ground participation.
  • We will lead local projects (“Big Builds”) that we will choose, and relay learnings and action challenges back into our communities, workplaces, and regional language groups.
  • We will provide regional validation and play the role of connectors, checking that messaging, translations, and outreach land well in our chosen local contexts.
Jeffrey Kurian Mathews, Kerala (NACEJ)പിയാലി ഘനേക്കർ, സെൽ സാവി ഗ്രൂപ്പ് ആശിഷ് സബർവാൾ, വൃക്ഷ് ഫൗണ്ടേഷൻ രോഹിൻ കുമാർ, പലാക്കിയ ഫൗണ്ടേഷൻ ജോആന്ന പൈറസ്, ആക്ട് ഫോർ ഗോവ ആൾട്ട് എഫ്എഫ് അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ് മുദിതോ ബാംഗ്ലൂർ ക്രിയേറ്റീവ് സർക്കസ് ശൈൽസ, മഹുവ സൈലന്റ് സൈൻ പ്രോജക്ട് പ്രീതം & തിരു, ഹൈയ്യ – വൈസിആർഎൻ അസ്‌ലാഹ & ലക്ഷ്മൺ, @നാംബുVaishnavi Verma, Climate Cadets CollectivePranshu Patel, Climate UndoneRohin Kumar, Palakiya Foundationആശിഷ് സബർവാൾ, വൃക്ഷ് ഫൗണ്ടേഷൻ | ജെഫ്രി കുര്യൻ | പിയാലി ഘനേക്കർ, സെൽ സാവി ഗ്രൂപ്പ് | വൈഷ്ണവി വർമ്മ, ക്ലൈമറ്റ് കാഡറ്റ്സ് കളക്ടീവ് | രോഹിൻ വർമ്മ, പലാക്കിയ ഫൗണ്ടേഷൻ
Climate Week India character illustration 03

We will be Anchors

പങ്കാളിത്ത വാഗ്ദാനത്തിന്റെ പൂർണ്ണരൂപം വായിക്കാനും അതിൽ നിങ്ങളുടെ പേര് ചേർക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

We will maintain the shared, nationwide, partner-community-based narrative for Climate Week India so the whole coalition stays coherent, with no single entity owning it.

  • We will maintain the shared, nationwide, partner-community-based narrative for Climate Week India so the whole coalition stays coherent, with no single entity owning it.
  • We will set the direction and uphold the Community Agreements, positioning, and honesty principles, then keep partners, ambassadors, and volunteers aligned around the community-created Goals.
  • We will steward relationships across cities, among partners, and with funders and collaborators, while leaving programming ownership with the partners themselves.
ജേക്കബ് ചെറിയാൻ